മുന്നാര്‍ യാത്ര
ഞങ്ങള്‍ കുറെ കാലമായി ഒരു മറക്നാവാത്ത റോഡ് യാത്ര നടതെനമെനു വിചാരിക്കുന്നു ദീപാവലി ദിവസമാണതുസാദിച്ചത്
രാവിലെ 6 മണിക് തനെ ഞങ്ങള്‍ ഇറങ്ങി. കോടമഞ്ഞിളുടെയഉള്ള യാത്ര എപ്പോഴും ഒരു അനുഭവം താനെയാണ്ണ്‍
മുന്നരിലെക് ഇടുക്കിയില്‍ നിന്നും രണ്ടു വഴി ഉണ്ടെങ്കിലും ഞങ്ങള്‍ തിരഞ്ഞെടുത്തത് മുന്നമാതൊരു വഴിയാണ് ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗം എന്നാണ് ഞങ്ങള്‍ അതിനെ വിളികുന്നത് .കാടിളുടെയും പാറയിടുകിളുടെയും
ചായതോടങ്ങളിളുടെയും നടുവിലുടെ യുള്ള ഒരു വന്യ യാത്ര
ആനയിരങ്ങള്‍ ഡാം അതാണ് വഴിയില്‍ ഉള്ള ആദ്യത്തെ സ്ഥലം ആനകള്‍ സ്ഥിരമായി ഇറങ്ങുന്ന ഒരു പ്രദേശമാണ് ഇത് വൈകുനെരങ്ങളില്‍ ഇങ്ങോടു പ്രേവേഷികാതിരികുന്നന്താണ് നല്ലതെന് നാട്ടുകാര്‍ പറയുന്നു
ഈ വഴിയിലുള ഒരു പ്രത്യേകതയാണ് കാണുന്നതെല്ലാം നമുക്ക് പകര്‍ത്തി വെകാനുളതാണ്
ഞങ്ങള്‍ അങ്ങനെ യാത്ര ഇടകുനിര്‍തിയും പകര്‍ത്തിയും തുടര്‍ന്നു.
പെരിയകന്നാല്‍ വെള്ളചാട്ടം അതാണ് അടുത്ത സ്ഥലം.ഈ വഴിയുളുടെ യാത്രകാര്‍ കുറവായതിനാല്‍ ആസ്വാദനം കുറച്ചുകൂടി സുഗമമായിരികും
വെള്ളചാടത്തിന്റെ അടുത്ത് കുറച്ചു നേരം ചിലവഴിച്ചു ഞങ്ങള്‍ പറന്നത് ഈ വഴിയിലെ ഏറ്റവും മനോഹരവും പേടിപെടുത്തുന്നതുമായ"lockhartgap"ലേകാന്. സൗത്ത്ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലം എന്നു പറയാം
ഇടുകിയില്‍ ഒളിഞ്ഞുകിടകുന്ന സൌന്ദര്യങ്ങളില്‍ ഒന്ന് മാത്രാ മാന്നിത് .ഇവിടും നിന്നും 4 കിലോ മീറ്ര്‍ തിരിഞ്ഞുപോയാല്‍ ചിന്നകന്നാല്‍ എന്ന സ്ഥാലം എത്തും അവടെ പ്രിത്യേകിച്ചു ഒരു ടൂറിസ്റ്റ് കേന്ദ്രം ഇല്ലെന്ന്
ചോദിച്ചരിഞ്ഞതിനാല്‍ ഞങ്ങള്‍ വണ്ടി തിരിച്ചില്ല
മുന്നാര്‍ എതുനതിനു മുന്പ് ദേവികുളം എന്ന സ്ഥലത്ത് ഒരു ഹോട്ടല്‍ ഉണ്ട് doof rastaurent ഞാന്‍ അത് suggest ചെയുന്നു. മുന്നാരിന്റെ തിരകില്‍ നിന്നും മാറി ഒരു സ്ഥലം അത് കൊണ്ട്മാത്രമല പാര്‍കിങ്ങും ഇപ്പോള്‍ ഒരു വലിയ പ്രേശ്നമലെ
(തുടരും)