Abiramakaryangal
Sunday, 26 October 2014
Sunday, 8 July 2012
കഫെ ഷോപ്പ്
കൊച്ചിയിലെ ഇടനായികളിളുടെ ആ കൊച്ചു പദങ്ങള്‍ നടന്നകന്നു
ബീറ്റ് കഫെ യിലെ ഇട്ടതു രണ്ടാമതായി സ്ഥാനം ഉറപിച്ചു ഒരു നെടുവീര്പോടെ അവന്‍ ഇരുന്നു ടപ് .............................................തുവലകൊണ്ട് മുഖത്തെ വെള്ളം ഒന്നു ഒപ്പി
"വാട്ട് യു വാണ്ട് ചൈല്‍ഡ് "
സണ്ടേ ഐസ് ക്രീം എത്രയ ?
ഒണ്‍ലി ഫിഫ്ടി രുപീസ്
വലത്തേ പോകെടില്‍ നിനും നുള്ളി പിറകി അവന്‍
എണ്ണി നോകി
സാധാ ഐസ് ക്രീമിണോ ?
വൈറെര്‍ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മോനെന്താ വേണ്ടത് വേഗം പറ എന്നിക് വേറെ പണിയുണ്ട്
ഫോര്ടി ഫൈവ് രുപീസ് എന്താ വേണോ
പോക്കെറ്റൊനനു തടവി മേലെ പറഞ്ഞു അതു മതി
ബില്‍ കൊടുത്തു ആ കൊച്ചു പയ്യന്‍ അവിടെ നിനനും ഇറങ്ങി ആ നിണ്ടു കിടക്കുന്ന ആ കൊച്ചിയിലെ ആനന്ദതയിലെക്ക്
വൈറെര്‍ ആ അന്ച്ചുരുപ എടുത്തു മാറ്റി അവിടെ യാകെ വൃതിയാകി
കണ്ണുനീര്‍ അടകനാ വാതെ
Subscribe to:
Posts (Atom)







