Sunday, 8 July 2012

കഫെ ഷോപ്പ് 



കൊച്ചിയിലെ  ഇടനായികളിളുടെ ആ  കൊച്ചു പദങ്ങള്‍ നടന്നകന്നു  
ബീറ്റ്‌ കഫെ യിലെ ഇട്ടതു രണ്ടാമതായി സ്ഥാനം ഉറപിച്ചു ഒരു നെടുവീര്പോടെ അവന്‍ ഇരുന്നു ടപ് .............................................തുവലകൊണ്ട് മുഖത്തെ വെള്ളം ഒന്നു  ഒപ്പി 

"വാട്ട്‌ യു വാണ്ട്‌ ചൈല്‍ഡ്‌ "


സണ്ടേ ഐസ് ക്രീം എത്രയ   ?


ഒണ്‍ലി ഫിഫ്ടി രുപീസ്‌ 


വലത്തേ പോകെടില്‍ നിനും നുള്ളി പിറകി അവന്‍ 

എണ്ണി നോകി 


സാധാ ഐസ് ക്രീമിണോ ?


വൈറെര്‍ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


മോനെന്താ വേണ്ടത് വേഗം പറ എന്നിക് വേറെ പണിയുണ്ട് 

ഫോര്ടി ഫൈവ് രുപീസ് എന്താ വേണോ


പോക്കെറ്റൊനനു  തടവി മേലെ പറഞ്ഞു അതു  മതി 


 ബില്‍ കൊടുത്തു ആ  കൊച്ചു പയ്യന്‍ അവിടെ നിനനും ഇറങ്ങി ആ നിണ്ടു   കിടക്കുന്ന  ആ കൊച്ചിയിലെ ആനന്ദതയിലെക്ക് 


വൈറെര്‍ ആ അന്ച്ചുരുപ എടുത്തു മാറ്റി അവിടെ യാകെ വൃതിയാകി 
കണ്ണുനീര്‍ അടകനാ വാതെ